സിപിഐ(എം) ജില്ല സെക്രട്ടറി കെ കെ രാഗേഷിൻറെ അമ്മ അന്തരിച്ചു #RIP

 



കണ്ണൂർ: സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ അമ്മ കാഞ്ഞിരോട് തുമ്പത്ത് ചാലിൽ വീട്ടിൽ കെ കെ യശോദ (71) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് വച്ച് നടക്കും.
ഭർത്താവ് ശ്രീധരൻ. മക്കൾ : മനീഷ്, ദീപേഷ്, ബിന്ദു, ദിവ്യ . മരുമക്കൾ: പ്രിയ വർഗ്ഗീഷ്, ശ്രീഷ, അനീഷ, പ്രേമൻ, സത്യൻ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0