ഓണം സ്‌പെഷ്യൽ സർവീസുകൾ – കെ.എസ്.ആർ.ടി.സി ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം, ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി പ്രത്യേക അധിക സർവീസുകൾ നടത്തും. നിലവിലുള്ള സർവീസുകൾക്ക് പുറമേ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.