രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി #latest_news
കണ്ണൂര്‍: രണ്ടുമക്കളുമായി യുവതി കിണറ്റില്‍ ചാടി. കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയെത്തി മൂവരെയും പുറത്തെടുത്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.