പാത്തിപ്പാലത്ത് 2 പേർക്ക് തെരുവ് നായയുടെ കടിയേറ്റു #latest_news




പാനൂർ: മൊകേരി പാത്തിപ്പാലത്ത് തെരുവ് നായ ശല്യം രൂക്ഷം. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി 2 പേർക്ക് കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.
 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0