ന്യൂഡൽഹി : ഈ വർഷത്തെ നീറ്റ് യൂജി ഫലം പ്രഖ്യപിച്ചു.മെയ്നാലിനാണ് പരീക്ഷ നടന്നത് .രാജസ്ഥാൻ സ്വ ദേശിയായ മഹേഷ്കുമാറാണ് ഒന്നാമത്തെത്തിയത്.ആദ്യ പത്ത് റാങ്കിൽ ഒരുപെൺകൂട്ടി മാത്രമാണുള്ളത്.അതേസമയം കേരളത്തിൽ നിന്നുആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. മലയാളികളിൽ കോഴിക്കോട് നിന്നു പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് ഒന്നാമത്തെത്തിയത്.109റാങ്ക്ണു അഖിലേന്ദിയാതലത്തിൽ നേടിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (ഏൻ ടി എ) യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in- ലാണ്ഫലം ലഭ്യമാണ് .

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.