ഡെറാഡൂൺ:ഉത്തരാഖണ്ഡ്ഹെലികോപ്ടർ അപകടത്തിൽ ഏഴുപേർ മരിച്ചതായി വിവരം. പൈലറ്റ് അടക്കംഏഴുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.മോശംകാലാവസ്ഥയാണ് അപകടകാരണം എന്നാണ്പ്രാഥമീകവിവരം .കേദാർനാഥിലെ ഗൌരികുണ്ഡിൽ വെച്ച് ഹെലികോപ്ടർ കാണാതാകുകയായിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.