കേരള ഭാഗ്യക്കുറി കാരുണ്യ ഭാഗ്യക്കുറിയുടെ ഫലം ഇന്ന്..#LOTTERY RESULT

 


 കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപ ഭാഗ്യക്കുറിയുടെ വില.


ഭാഗ്യക്കുറി വകുപ്പിൻ്റെ വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/ http://https://statelottery.kerala.gov.in/എന്നിവയിൽ ഫലം അറിയാനാകും.


ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ. കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0