വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നു..#crime

 

പൂട്ടിക്കിടന്ന വീടിന്റെ ജനല്‍ തകര്‍ത്ത്
അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന
17 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും
മേശയിലുണ്ടായിരുന്ന 5000 രൂപയും മോഷ്ടിച്ചു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം
സുരഭി നഗറിലെ മടത്തുംപടി ഹൗസില്‍
രമേശന്റെ വീട്ടിലാണ് മോഷണം നടന്നത്.
പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും
സംഭവസ്ഥലത്തെത്തിപരിശോധനനടത്തി


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0