മംഗരയിലെ കുഞ്ഞിരാമൻ സി നിര്യാതനായി... #Obituary

ആലക്കോട് : മംഗരയിലെ  ചേരേൻ വീട്ടിൽ കുഞ്ഞിരാമൻ സി (80)നിര്യാതനായി ഭാര്യ കാർത്ത്യായനി. മക്കൾ : ശശി, ശ്രീജ. മരുമക്കൾ: കോമള, കൃഷ്ണൻ (കാഞ്ഞിരങ്ങാട്). സംസ്കാരം വൈകുന്നേരം 6 മണിക്ക് അമ്മംകുളം പൊതു ശ്മശാനത്തില്‍.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0