പിഞ്ചുകുഞ്ഞിനെ തെരുവ് നായകടിച്ച, കൊന്നതാണ്.. ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.. #CrimeNews

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്‍റെ മൃതദേഹം നായ കടിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിന്‍റെ  മാതാവിനെ പൊലീസ്  അറസ്റ്റ് ചെയ്തു. അമ്മ ജൂലിയാണ് അറസ്റ്റിലായത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കു‍ഴിച്ചുമൂടുകയായിരുന്നു. വീട്ടുപറമ്പിൽ കുഴിച്ചിട്ട മൃതദേഹം നായ കടിച്ച് പുറത്തെടുത്തതോടെയാണ് സംഭവം പുറത്തായത്.