മക്കളെ സ്റ്റെയർകേസിൽ കെട്ടിത്തൂക്കി, കണ്ണൂർ ചെറുപുഴയിൽ നാടിനെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണം.. #Suicide

ചെറുപുഴ : കണ്ണൂർ ചെറുപുഴ പാടിച്ചലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.  ദമ്പതികളും അവരുടെ മൂന്ന് കുട്ടികളും മരിച്ചു.  ഷാജി, ശ്രീജ, ഇവരുടെ മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.  ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളാണ് മരിച്ച കുട്ടികൾ.  രണ്ടാഴ്ച മുമ്പായിരുന്നു ഷാജിയുടെ വിവാഹം.

ഒരുനിമിഷം ശ്രദ്ധിക്കുക : 
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക സമ്മർദ്ധങ്ങളിലോ ആത്മഹത്യാ തോന്നാലുകളോ നിങ്ങളെ അലട്ടുന്നുവെങ്കിൽ താങ്കളെ സഹായിക്കുവാൻ വിദഗ്ധർ മുഴുവൻ സമയവും കാത്തിരിക്കുന്നു.. ഈ നമ്പറിൽ വിളിക്കുക : 1056