തെളിവെടുപ്പിനായി രാവിലെയാണ് പ്രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. പുലർച്ചെ നാലരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.
കൊലപാതകത്തിന്റെ സംഭവങ്ങളും കൊലപാതകത്തിന്റെ അനന്തരഫലങ്ങളും പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.