Bomb Blast at Kozhikode : കോഴിക്കോട് ബോംബ് സ്ഫോടനം.
September 10, 2022
കോഴിക്കോട് : കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ബോംബെറിഞ്ഞു.
വളയം ഒ.പി മുക്കിലാണ് സംഭവം നടന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി
രൂപപ്പെട്ടു. സംഭവത്തിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം
ആരംഭിച്ചു.