TOLL BOOTH : ടോൾബൂത്തുകൾ ഒഴിവാക്കാൻ ഒരുങ്ങി ഇന്ത്യ.
By
Open Source Publishing Network
on
ഓഗസ്റ്റ് 24, 2022
ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.