നിയമസഭാ തിരഞ്ഞെടുപ്പ് 2026 : തപാൽ വോട്ടുകളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ബിജെപിക്കും മുൻതൂക്കം. #ElectionResult2026

കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ തപാൽ വോട്ടുകള്‍ എണ്ണി തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. എൻഡിഎ 4 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.


എൽഡിഎഫ്-65
യുഡിഎഫ്-65
എൻഡിഎ-04

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0