യുഡിഎഫ് തരംഗം; 104 സീറ്റുകളിൽ ലീഡ്. # Election_Result

 


തിരുവനന്തപുരം:
സംസ്ഥാനത്ത് യുഡിഎഫ് തരംഗം. എൽഡിഎഫ് ശക്തികേന്ദ്രങ്ങൾ തകർന്നു. മിക്ക മന്ത്രിമാരും പിന്നിലാണ്.

*👉തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം:*

* പാലായിൽ മാണി സി കാപ്പൻ വിജയിച്ചു

* പാലായിൽ ജോസ് കെ മാണി തോറ്റു

* പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ 7487 വോട്ടിന് വിജയിച്ചു

* കുണ്ടറ പി സി വിഷ്ണുനാഥാണ് മുന്നിൽ

* പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ ലീഡ് അരലക്ഷം കടന്നു

* ആറന്മുള അബിൻ വർക്കി മുന്നിൽ

* പത്മജ തൃശൂരിൽ മൂന്നാമതാണ്

* തിരുവനന്തപുരത്ത് കരമന ജയനാണ് മുന്നിൽ

* തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ്റെ ലീഡ് 19,000 കടന്നു

* കൊട്ടാരക്കര ഐഷാ പോറ്റിയാണ് മുന്നിൽ

* കഴക്കൂട്ടിൽ വി മുരളീധരന് നേരിയ ലീഡ്

* ജോസ് കെ മാണിയാണ് മുന്നിൽ

* ധർമ്മടത്ത് പിണറായി വിജയനാണ് മുന്നിൽ

* പാലക്കാട് ശോഭാ സുരേന്ദ്രനാണ് മുന്നിൽ

* തൃക്കാക്കര ഉമാ തോമസാണ് മുന്നിൽ

* പാലായിൽ ജോസ് കെ മാണി പിന്നിൽ

* തലശ്ശേരി കാരായി രാജൻ മുന്നിൽ

* വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ ലീഡ് ചെയ്യുന്നു

* പയ്യന്നൂർ ടി ഐ മധുസൂദനൻ മുന്നിൽ

* പിന്നിൽ മന്ത്രി കെ എൻ ബാലഗോപാൽ

* തൃത്താല വി ടി ബൽറാം മുന്നിൽ

* എൽഡിഎഫ് 37 സീറ്റായി കുറഞ്ഞു

* തൃക്കരിപ്പൂരിൽ വിപിപി മുസ്തഫ മുന്നിൽ

യുഡിഎഫ് 101 സീറ്റിൽ ലീഡ് ചെയ്യുന്നു

* കൊല്ലം ബിന്ദു കൃഷ്ണ മുന്നിൽ
* നേമത്ത് മാത്രം എൻ.ഡി.എ

 UDF wave; leading in 104 seats.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0