തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമള ടീച്ചർ വോട്ട് രേഖപ്പെടുത്തി. #Casting_Vote

 


തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമള ടീച്ചർ വോട്ട് രേഖപ്പെടുത്തി. മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ മെമ്മോറിയൽ യുപി സ്കൂൾ 128-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

 Taliparamba constituency LDF candidate PK Shyamala teacher casts vote.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0