കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി ഒരു യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. തലശ്ശേരി കസ്റ്റംസ് റോഡിലെ കെ. സുനീർ, മാടപ്പിലിക്കയിലെ പി.കെ. വിഷ്ണു, ടെമ്പിൾ ഗേറ്റിലെ ഫാത്തിമ ഹബീബ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എടക്കാട് എസ്.ഐ കെ.എം. ഉണ്ണിമായയുടെ നേതൃത്വത്തിൽ പ്രതികൾ താമസിച്ചിരുന്ന റിസോർട്ടിൽ നിന്ന് ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Three people, including a woman, arrested with one and a half kilos of ganja near Muzhappilangad beach, Kannur.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.