തളിപ്പറമ്പ്: നാടുകാണി കിൻഫ്ര പാർക്കിലെ നാറ്റ് ന്യൂട്രിക്കോ ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു. അസം സ്വദേശി അമീർ ഹുസൈൻ (26) ആണ് മരിച്ചത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.