കാടാച്ചിറയിൽ ബസുകൾ കൂട്ടിയിടിച്ച് 25ഓളം യാത്രക്കാർക്ക് പരിക്ക് #Accident
കാടാച്ചിറ: കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25ഓളം യാത്രക്കാർക്ക് പരിക്ക്. കണ്ണൂർ -കൂത്തുപറമ്പ് കെഎസ്ആർടിസിയും തിരുനെല്ലിയിലേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്.
കാടാച്ചിറ ഡോക്ടർ മുക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.