പ്ലസ് ടു പരീക്ഷഫലം ഇന്ന്.#result today

 


കണ്ണൂർ: ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷ ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റ് വഴി ഫലം ലഭ്യമാകും.

വെബ്സൈറ്റ്:
www.results.hse.kerala.gov.in
www.results.kite.kerala.gov.in
results.digilocker.gov.in
www.prd.kerala.gov.in

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0