കട്ടപ്പന: വെള്ളയാംകുടി എസ്എംഎൽ ജംഗ്ഷന് സമീപം ബൈക്ക് യാത്രികൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു. മേമ്മൂരി സ്വദേശിയായ അജോമോൻ (31) ആണ് കുഴഞ്ഞു വീണത്
കട്ടപ്പനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണതായി ആശുപത്രി അധികൃതർ അറിയിച്ചു. അജോമോൻ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.