പണിമുടക്ക്‌ പിൻവലിച്ചു ..#latest news

 

 മയ്യിൽ: കണ്ണാടിപ്പറമ്പ്- മയ്യിൽ- കാട്ടാമ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് നടത്തിയ മിന്നൽ പണിമുടക്ക്‌ പിൻവലിച്ചു. സർവീസുകൾ പുനരാരംഭിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0