ഫറോക്ക്: കോഴിക്കോട് ഫറോക്കിൽ ചികിത്സാപ്പിഴവ് കാരണം ഗർഭസ്ഥശിശു മരിച്ചതായി പരാതി. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒന്പതുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
,
മേയ് 22-ന് പ്രസവത്തിന് അഡ്മിറ്റ് ആകാൻ അശ്വതിക്ക് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ, നാലുദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും വയറ് കഴുകിയശേഷം പ്രശ്‌നം ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.
ഞായറാഴ്ച പുലര്ച്ചെ ഗർഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയപ്പോൾ അശ്വതി വീണ്ടും ആശുപത്രിയിൽ എത്തി. ലേബർൽమలై ల ల య య య యటన్ ಯ್ில் പിന്നീട് കുട്ടിക്ക് അനക്കം ഇല്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തി കുഞ്ഞ് മരിച്ചതായി അറിയിക്കുമായിരുന്നു. ആശുപത്രിയിൽ അശ്വതിയെ ചികിത്സിച്ചിരുന്ന ഡോക്ടർ