പത്തനംതിട്ട ∙ പെരുമ്പെട്ടിയിൽ 14 വയസ്സുള്ള മകളെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാർക്ക് സംശയം തോന്നി വൈദ്യ പരിശോധനയിലാണ് ഗർഭിണിയാണെന്ന്. എട്ടാം ക്ലാസിൽ പഠിക്കുന്ന നിലവിൽ ഏഴ് ആഴ്ച ഗർഭിണിയാണ്. വിഷയത്തിൻ്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.